pulimoottil

ഡാളസ് കേരള അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം ജൂലൈ നാലിന്

ഡാളസ് കേരള അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം ജൂലൈ നാലിന്

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ (KAD) സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെയും (1976-2026), അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന്റെയും) ഭാഗമായി അസോസിയേഷന്‍ പ്രത്യേക പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു.2026 ജൂലൈ നാല് ശനിയാഴ്ച രാവിലെ പത്തിന് ഗാര്‍ലന്‍ഡിലുള്ള കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസില്‍ വെച്ചാണ് (3821 Broadway, Garland TX 75043) ഈ പ്രൗഢഗംഭീരമായ ചടങ്ങ് നടക്കുക.അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും, ഒപ്പം ഡാളസ് കേരള അസോസിയേഷന്റെ 50 വര്‍ഷ.

ത്തെ സാംസ്‌കാരിക കൂട്ടായ്മയെയും സേവനങ്ങളെയും ഒരേപോലെ ആദരിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.ടങ്ങിനെത്തുന്നവര്‍ക്കായി ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

Dallas Kerala Association’s Independence Day celebration on July 4th.

Share Email
Top