താമ്പാ (ഫ്‌ളോറിഡ): ജേക്കബ് കുളങ്ങര (ബാബു, 85) ഫ്‌ളോറിഡയില്‍ അന്തരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും സജീവ പ്രവര്‍ത്തകനുമായിരുന്നു. 51 വർഷം മുമ്പ് കേരളത്തിൽ നിന്ന് കുടിയേറിയതാണ്. ആദ്യ 7 വർഷം ഷിക്കാഗോയിലായിരുന്നു താമസം.
ഭാര്യ: മേരി (അമ്മിണി) കൈപ്പുഴ മുകളേല്‍ കുടുംബാംഗമാണ്.
മക്കള്‍: ജയ, ജെയിസ്, ജെമി. മരുമക്കള്‍: ഡോ. അലക്‌സ് സഖറിയ (മില്‍വാക്കി), ഡോ. മരിയ ജേക്കബ് (ഡാലസ്), ഡോ. ടെറന്‍സ് ഡെലിക്കാട്ട് (താമ്പാ).
കൊച്ചുമക്കള്‍:
Sean, Serena, Sonia, Christine, Sarah, Rachel, Jude and Jacob
സഹോദരങ്ങള്‍:
Late James Kulangara and wife Ammini (Pullappally), New York
Molly and Late husband Thomas (Chakolamannil), Tampa, FL
Raju Kulangara and wife Lila (Pulimoottil), Tampa, FL
Lisy and husband Thomas (Parayil), Tampa, FL
Thankamma and Late husband Felix (Nedumchira), Tampa, FL
Sony Kulangara and wife Jessy (Madathilett), Tampa, FL
Omana and Late husband Mohan (Venattu), Indiana
Roy Kulangara and wife Saly (Vattachira), Tampa, FL
Reggy and husband Philip (Thayil), Tampa, FL
സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
jacob Kulangara Passead away in Florida

















