pulimoottil

ജോൺ മത്തായി മലയിൽ (63) ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ജോൺ മത്തായി മലയിൽ (63) ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യൂജേഴ്സി: ജോൺ മത്തായി മലയിൽ (63) ജൂലൈ 27-ന് ന്യൂജേഴ്സിയിൽ അന്തരിച്ചു.  ന്യൂജേഴ്‌സി വാഷിംഗ്‌ടൺ ടൗൺഷിപ്പ് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ്.ഭാര്യ: ആനി, മക്കൾ: ജോവൽ, Anne.

സംസ്കാരം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട്.

John Mathai Malayil (63) passed away in New Jersey.

Share Email
Top