ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് വിജി നായര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ഓണാഘോഷം ഡസ് പ്‌ളയിന്‍സിലുള്ള പ്രയറിലേയ്ക് കമ്യൂണിറ്റി സെന്ററില്‍ ( 515 E/ Thaker Street, Des Plaines, IL, 60016) നടക്കും. വ്യത്യസ്തങ്ങളായ വിവിധ കലാ പരിപാടികള്‍ ഇത്തവണത്തെ ആഘോഷങ്ങളുടെപ്രത്യേകതയായിരിക്കും.
ഓണാഘോഷ പരിപാടിയിലിക്കേക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍വിവരങ്ങള്‍ക്ക് വിജി നായര്‍ (847-962-0749), സുരേഷ് ബാലചന്ദ്രന്‍ 630-977- 9988), അരവിന്ദ് പിള്ള( 847- 789-0519), ദീപുനായര്‍ (714- 501- 7083) എന്നിവരുമായി ബന്ധപ്പെടുക.
Nair Association of Greater Chicago’s Onam Celebration
















