ബ്യൂനസ് ഐറിസ് : ലോകകപ്പ് ഫുട്ബോൾ കലാശ പോരാട്ടത്തിൽ അർജന്റീന സ്പെയിനെ നേരിടുമ്പോൾ മത്സരം നേരിട്ടു കാണാൻ അർജ ന്റീന പ്രസിഡന്റ് ജാവിയർ മിലി യുഎസിലേക്കില്ല. പോകില്ല. ഫൈനലും തന്റെ വസതിയിലിരുന് കാണാനാണു തീരുമാനമെന്ന് ജാവിയർ മാധ്യമങ്ങളോടു പറഞ്ഞു. താൻ വീട്ടിലിരുന്നു കളി കണ്ടാൽ അർജന്റീന കിരീടം നേടുമെന്നാണ് ജാവിയറിന്റെ വിശ്വാസം. ഇക്കാര്യം ജാവിയർ മിലി തുറന്നുപറയുകയുന്നുഞായറാഴ്‌ച രാത്രി യുഎസിലെ ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ കലാശ മത്സരം
. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ യ്ക്കൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫൈനൽ മത്സരം കാണുകയും വിജയികൾ ക്കുള്ള കിരീടം സമ്മാനിക്കുമന്നുമാണ് അറിയിച്ചിട്ടുള്ളത്.
ലോകകപ്പിലെ അർജന്റീനയുടെ എല്ലാ മത്സരങ്ങളും ജാവിയർ മിലി കണ്ടത് അർജന്റീ നയിലെ ഒലിവോസിലുള്ള വീട്ടിൽവച്ചാണ്. ഇവിടെനിന്നു കണ്ട ഏഴു മത്സരങ്ങളും അർജ ന്റീന വിജയിച്ചതിനാലാണ് ഫൈനലിലും ഇതേ രീതി തുടരാൻ ജാവിയർ മിലി തീരുമാനിച്ചത്. കളി കാണുമ്പോൾ സ്‌ഥിരമായി ഉപയോഗിക്കുന്ന ജാക്കറ്റ് ധരിക്കുന്നതു തുടരുമെന്നും അർജന്റീന പ്രസിഡൻ്റ് വ്യക്‌തമാക്കി.
President Javier Milei will not travel to the US to watch Argentina’s final match.
‘














