pulimoottil

പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയില്‍: പ്രതിരോധ, വ്യാവസായിക മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ചകള്‍

പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയില്‍: പ്രതിരോധ, വ്യാവസായിക മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ചകള്‍

മെല്‍ബല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസുമായി മോദി ന്ന് ചര്‍ച്ചകള്‍ നടക്കും.

വ്യാപാര, പ്രതിരോധ, സാമ്പത്തിക മേമേഖലകളില്‍ സഹകരണം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. വ്യവസായികളുടെ സംയുക്ത യോഗത്തിലും പ്രവാസികളുടെ സമ്മേളനത്തിലും മോദി പ്രസംഗിക്കും.

ഇന്തോനേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി മെല്‍ബണിലെത്തിയത്. ഇന്നലെ മെല്‍ബണിലെ ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹം മോദിയെ വരവേറ്റു. ഇന്നു വൈകുന്നേരം പ്രവാസികളുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും
.
Prime Minister Modi in Australia: Talks to strengthen cooperation in defense and industrial sectors.

Share Email
LATEST excelnclexrn
Top