swayamvara
pulimoottil

ഫൊക്കാനയുടെ ഓണാശംസകള്‍

ഫൊക്കാനയുടെ ഓണാശംസകള്‍

എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ ഓണാശംസകള്‍….

വിസ്മൃതിയിലേക്ക് നിമിഷവേഗങ്ങളില്‍ മാഞ്ഞുകൊണ്ടിരിക്കുന്നലോകത്തു് നിന്നും കള്ളവും ചതിയും ഇല്ലാത്ത പൊളിവചനങ്ങള്‍ എള്ളോളമില്ലാത്ത മാവേലി നാട്ടിലേക്ക് മലയാളിയെ മാടി വിളിക്കുന്ന ഉത്സവമാകട്ടെ ഓണം- പൊന്നോണം. എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഫൊക്കാന പ്രസിഡണ്ട് ഫീലിപ്പോസ് ഫിലിപ്പ് ,സെക്രട്ടറി സന്തോഷ് നായര്‍,ട്രഷറര്‍ ആന്റോ വര്‍ക്കി എന്നിവര്‍ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

FOKANA’s Onam Greetings

Share Email
Top