swayamvara
pulimoottil

ഫോമാതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ഇപ്രകാരം

ഫോമാതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ഇപ്രകാരം

ഹ്യൂസ്റ്റണ്‍: വാശിയേറിയ മത്സരത്തില്‍ ഫോമാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജു തോണിക്കടവിലും അദ്ദേഹം നേതൃത്വം നല്‍കിയ പാനല്‍ അംഗങ്ങളും വമ്പിച്ച ഭൂരിപക്ഷമാണ് നേടിയത്. വോട്ടു നില ഇങ്ങനെ:

മുഖ്യ ഇലക്ഷൻ കമീഷണർ മാത്യു ചെരുവിൽ, കമ്മീഷണര്മാരായ ജോർജ് മാത്യു, മാത്യു ജോഷ്വ എന്നിവരാണ് പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സാന്നിധ്യത്തിൽ ഫലം പ്രഖ്യാപിച്ചത്.

അകെ വോട്ട് 726. പോൾ  ചെയ്തത് 685.

ബിജു തോണിക്കടവിൽ, കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്- 427 വോട്ട് 
മാത്യൂ വർഗീസ് (ജോസ് ഫ്ലോറിഡ) നവ കേരള മലയാളി അസോസിയേഷൻ ഇൻ‌കോർപ്പറേറ്റഡ്-256 വോട്ട്

ജനറൽ സെക്രട്ടറിയായി പോൾ പി ജോസ്,  കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് 370 വോട്ട് നേടി വിജയിച്ചു.

അനു സ്കറിയ,  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ 313 വോട്ട് നേടി.

ട്രഷററായി പ്രദീപ് നായർ, യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ (വൈഎംഎ) വിജയിച്ചു. 403 വോട്ട്. എതിർത്ത ബിനോയ് തോമസിനു ,  കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് 280 വോട്ട്.

ഡാളസ് മലയാളി അസോസിയേഷനിൽനിന്നുള്ള  (ഡിഎംഎ) സാമുവൽ മത്തായി 415 വോട്ടോടെ വൈസ് പ്രസിഡന്ടായി. ജോൺസൺ ജോസഫ്,   ഒരുമ, കാലിഫോർണിയ- 268 വോട്ട് നേടി.

ജോയിന്റ് സെക്രട്ടറിയായി വിജയിച്ച ഡോ. മഞ്ജു കൃഷ്ണ പിള്ളക്ക്,  അരിസോണ മലയാളി അസോസിയേഷൻ, 401 വോട്ടും എതിർത്ത രേഷ്മ രഞ്ജനു , നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, 282 വോട്ടും ലഭിച്ചു.

ജോൺസൺ കണ്ണൂക്കാടൻ,  ദി മലയാളി അസോസിയേഷൻ ഓഫ് ചിക്കാഗോ (സിഎംഎ) ആണ് 
ജോയിന്റ് ട്രഷറർ. 363 വോട്ട്. ടിറ്റോ ജോർജ് ജോൺ, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ. (എംഎസിഎഫ്)320 വോട്ട് നേടി.

നാഷണൽ അഡ്വൈസറി  കൗൺസിൽ ചെയർ ആയി വിജി ജി എബ്രഹാം, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് ന്യൂയോർക്ക് ഇൻ‌കോർപ്പറേറ്റഡ് വിജയിച്ചു. 127 വോട്ട്. റോയ് ചെങ്ങന്നൂർ, റോക്ക്‌ലാൻഡ് ഓറഞ്ച് മലയാളി അസോസിയേഷൻ ഇൻ‌കോർപ്പറേറ്റഡ് കമ്പനി (റോമ) 84 വോട്ട് നേടി.

വനിതാ പ്രതിനിധികളായി ആര് സ്ഥാനത്തേക്ക്  7 പേര് മത്സരിച്ചു.  
ആഗ്നസ് മാത്യു, ഷിക്കാഗോ മലയാളി അസോസിയേഷൻ  -611
അപർണ ബീന, കേരള അസോസിയേഷൻ ഓഫ് കൊളറാഡോ യുണൈറ്റഡ് –643
മെറിറ്റ ജിയോ, സാക്രമെൻ്റോ സ്പോർട്സ് ആൻഡ് ചാരിറ്റി ക്ലബ്-529
സെൽബി കുര്യാക്കോസ്,  ORUMA കാലിഫോർണിയ-646
ഷനോജ രവീന്ദ്രൻ നായിക്, ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ -587
സുമിനി അശോക് ജോർഡൻ,  ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ -578
ഷേർളി ജോൺ, ഒക്ലഹോമ മലയാളി അസോസിയേഷൻ-504 പരാജയപ്പെട്ടു.

എംപയർ റീജിയൻ -3 ആർ.വി.പി. ആയി സണ്ണി പി നൈനാൻ (സണ്ണി കല്ലൂപ്പാറ, മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടി വിജയിച്ചു. 36 വോട്ട്. എതിർത്ത മോൻസി വർഗീസ്, കേരള സമാജം ഓഫ് യോങ്കേഴ്‌സ് ഇൻക് 34 വോട്ട് നേടി

സൺഷൈൻ റീജിയൻ -7 ആർ.വി.പി ആയി സുശീൽ  നാലകത്ത്, നവകേരള മലയാളി അസോസിയേഷൻ Inc വിജയിച്ചു. 55 വോട്ട്. ശാന്തി വർഗീസ്, നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ
45 വോട്ട് നേടി.

ഹൂസ്റ്റൺ ദക്ഷിണ മേഖല-10 ആർ.വി.പി.
മൈക്കിൾ ജോയ്, സാൻ അൻ്റോണിയോ യുണൈറ്റഡ് മലയാളി അസോസിയേഷൻ വിജയിച്ചു. 26 വോട്ട്. 
വർഗീസ് രാജേഷ് മാത്യു, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ. 15 വോട്ട് നേടി.

ഹോളിവുഡ് മേഖല -12 ആർ.വി.പി 
ജോർജ്ജ് തോമസ്, പുല്ലാപ്പള്ളി,   കേരള അസോസിയേഷൻ ഓഫ് ലോസ് ഏഞ്ചൽസ് 23 വോട്ട് നേടി വിജയിച്ചു. സുജ ഈപ്പൻ  ഔസോ,  ഇൻലാൻഡ് എംപയർ മലയാളി അസോസിയേഷൻ 16 വോട്ട് നേടി.

ഗോൾഡൻ റീജിയൻ-13 ആർ.വി.പി  ആയി സജൻ ജോസ് മൂലേപ്ലാക്കൽ, ബേ മലയാളി വിജയിച്ചു. 36 വോട്ട്. ജോമി മാത്യു കളപ്പുരക്ക് , കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ -14 വോട്ട്.

അറ്റ് ലാർജ് റീജിയൻ -15 ആർ.വി.പി: ബിജു കട്ടത്തറ, ടൊറൻ്റോ മലയാളി സമാജം- 40 വോട്ട് നേടി വിജയിച്ചു. 
ഡെന്നി കണ്ണൂക്കാടൻ, നയാഗ്ര പാന്തേഴ്സ് , 20 വോട്ട് നേടി.

നാഷണൽ കമ്മിറ്റി (ഒരു റീജിയനിൽ നിന്ന് രണ്ടു പേർ; സൺഷൈൻ, മെട്രോ, എമ്പയർ റീജിയനുകളിൽ നിന്ന് 3 പേര് വീതം )

സൗത്ത് ഈസ്റ്റ് റീജിയൻ -6
ബിനു കാസിം, ഗ്രേറ്റർ അറ്റ്ലാൻ്റ മലയാളി അസോസിയേഷൻ -22
സിജു ഫിലിപ്പ്, അറ്റ്ലാൻ്റ മെട്രോ മലയാളി അസോസിയേഷൻ (അമ്മ)- 27
അബൂബക്കർ സിദ്ദിഖ്, ഗ്രേറ്റർ അറ്റ്ലാൻ്റ മലയാളി അസോസിയേഷൻ -13

സൺ ഷൈൻ മേഖല-7 (3 പേർ)
സന്തോഷ് വി തോമസ്, ഒർലാൻഡോ റീജിയണൽ മലയാളി അസോസിയേഷൻ-92
ജിനോ വറുഗീസ്, മലയാളി അസോസിയേഷൻ ഓഫ് താമ്പ -71
മോൾ മാത്യു കിടങ്ങയിൽ, മയാമി മലയാളി അസോസിയേഷൻ-84
ക്യാപ്റ്റൻ വിബിൻ വിൻസെൻ്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ-62

ഗോൾഡൻ റീജിയൻ -13 
ഡാനിഷ് തോമസ്, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ – 49
ഷൈജു വർഗീസ്, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ – 34
ബിജു സ്കറിയ, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ – 23

അറ്റ് ലാർജ് റീജിയൻ -15
സജയ് സെബാസ്റ്റ്യൻ, കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ട-44
പിൻ്റോ ജോസഫ്, നയാഗ്ര മലയാളി സമാജം-41
എൽഡ്രിഡ് ജോൺ കാവുങ്കൽ, നയാഗ്ര പാന്തേഴ്സ്-24
റയീസ് നിഷാദ്, ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ -11

Fomaa Election voting status

Share Email
Top