swayamvara
pulimoottil

ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ കിഡ്സ്സവര്‍ പ്രോഗ്രാം ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം നാലിന്

ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ കിഡ്സ്സവര്‍ പ്രോഗ്രാം ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം നാലിന്

ഡാളസ് : ഗാര്‍ലന്‍ഡില്‍ 4405 ബ്രോഡ് വേ ബുലവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ കിഡ്സ്സവര്‍ പ്രോഗ്രാം ഓഗസ്റ്റ് എട്ട് ശനിയാഴ്ച്ച വൈകുന്നേരം നാലിന് ആരംഭിക്കുന്നു. പാസ്റ്റര്‍ ഡോണ്‍ ആംസ്‌ട്രോങ്ങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. ബൈബിള്‍ സ്റ്റോറീസ്, ഗെയിംസ്, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്, ആക്ഷന്‍ സോങ്‌സ്, ഇന്‍സ്പിരേഷണല്‍ മെസ്സേജ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റര്‍ ബ്രേസി ലോട്ട് ഇന്‍സ്പിരേഷണല്‍ മെസ്സേജ് നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ മാത്യു വര്‍ഗീസ് : 214-505-3682

Hillview Church of God's Kidz-a-Ver program on Saturday, August 8, at 4 PM.
Share Email
LATEST excelnclexrn
More Articles
Top