ഗാർലൻഡ്: ജോയമ്മ ജേക്കബ് ടെക്സസിലെ ഗാർലൻഡിൽ അന്തരിച്ചു. 72 വയസായിരുന്നു. ഓഗസ്റ്റ് ഏഴാം തീയതി വെള്ളിയാഴ്ച വെകുന്നേരം 6.30-ന് ഐ.പി.സി ശാലോം ചർച്ചിൽ (IPC Shalom Church 901 Sylvan Dr. Garland, TX 75040) ๓๓ ശുശ്രൂഷകൾ നടക്കും.
ഓഗസ്റ്റ് എട്ടിന് ലെയ്ക്ക് വ്യൂ സെമിത്തേരിൽ വെച്ച് (Lakeview Cemetary 2343 Lake Rd, Lavon, TX 75166) സംസ്‌കാര തുടർന്ന് സംസ്കാരവും നടക്കും.

















