Caritas hospital

എം .എ മാത്യു (മത്തായി-93) അന്തരിച്ചു

എം .എ മാത്യു (മത്തായി-93) അന്തരിച്ചു

പാലാ : പിഴക് മുണ്ടയ്ക്കല്‍ എം എ മാത്യു (മത്തായി- 93) അന്തരിച്ചു. ഭാര്യ :പരേതയായ ചിന്നമ്മ പിഴക് പിണക്കാട്ട് കുടുംബാംഗം.

മക്കള്‍: ലിസി, ജെയിംസ് മാത്യു (റിട്ട.ഓഫീസര്‍ ഡല്‍ഹി), സിബി മാത്യു( ഹൂസ്റ്റണ്‍), മിനി (ഡല്‍ഹി), ജേക്കബ് മാത്യു (ബിജു മാതാ ഡെക്കറേഷന്‍ പിഴക്), ജോബി മാത്യു (കാനഡ).

മരുമക്കള്‍: ജോയി പൂവേലില്‍( ചെറുപുഴ), ജോഷി പിണമുറിയില്‍( കപ്പാട്), ഷെല്‍ന ചെമ്പരത്തി ( മുതലക്കോടം), ആന്റണി മുഞ്ഞേലി (അങ്കമാലി), ജിറ്റി മുന്തിരിക്കാട്ട്( കാക്കൂര്‍), അനു പുളിഞ്ഞപ്പിള്ളില്‍ (അതിരമ്പുഴ).

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് നാല് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് പിഴക് സെന്റ്. ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

M.A. Mathew (Matthai, 93) has passed away.

Share Email
LATEST excelnclexrn
More Articles
Top