മൊയ്തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റിലെ ഡീർ പാർക്കിലുള്ള ന്യൂ ഐലന്റ് ഫാർമസി ഉടമ നിധിൻ മോഹൻ (50) ഓഗസ്റ്റ് 15-ാം തീയതി തീയതി ശനിയാഴ്ച നിര്യാതനായി.
പത്നി ഡോ. ലീന മോഹനും മക്കളായ കൃഷ്ണ മോഹനും നയന മോഹനുമൊപ്പം ലോംഗ് ഐലന്റിൽ താമസിച്ചുവരികയായിരുന്നു.
പരേതൻ ന്യൂയോർക്കിലുള്ള ജയപ്രകാശ് നായരുടെയും, രാധാമണി നായരുടെയും, ഹൂസ്‌റ്റണിലുള്ള രത്നമ്മ രാജന്റെയും സഹോദരി പൊന്നമ്മ മോഹന്റെയും എ.എൻ. മോഹന്റെയും പുത്രനാണ്.
പൊതുദര്‍ശനം: ഓഗസ്റ്റ് 19 ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3:00 മണിമുതല്‍ രാത്രി 9:00 മണിവരെ ക്ലൗഡ് ആര്‍ ബോയ്ഡ്-സ്പെന്‍സര്‍ ഫ്യൂണറല്‍ ഹോമില്‍ (Cloud R Boyd-Spencer Funeral Home, 448 W Main Street, Babylon, New York 11702)
സംസ്കാരം: ഓഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 9:00 മണിമുതല്‍ മൗണ്ട് പ്ലസന്റ് സെമിത്തേരിയില്‍ (Mt. Pleasant Cemetery, 41 Main Street, Center Moriches, NY 11934) മരണാനന്തര ചടങ്ങുകളും സംസ്കാരവും നടക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജയപ്രകാശ് നായർ (845) 507-2621.

















