നോട്ടിംഗ്ഹാം: സീറോ മലബാര്‍ സഭ നോട്ടിംഗ് ഹാം സെന്റ്‌പോള്‍ മിഷന്റെ കീഴിലുള്ളഗുഡ് ഷെപ്പേര്‍ഡ് കുടുംബ കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികള്‍ ഫാ. ജോബി ഇടവഴിക്കലിന്റെ നേതൃത്വത്തില്‍ നടന്നു. വാര്‍ഡ് പ്രസിഡന്റ് ജോമോന്‍ ജയിംസ് സ്വാഗതം പറഞ്ഞു. അത്തപ്പൂക്കളം,വിവിധ കലാ പരിപാടികള്‍,വിഭവസമൃദ്ധമറയ സദൃ , കായിക മത്സരങ്ങള്‍ തുടങ്ങിയവ പരിപാടിയ്ക്ക് മാറ്റുകൂട്ടി. സ്റ്റെനില്‍ ബേബി കൃതജ്ഞത പ്രകാശിപ്പിച്ചു.
വാര്‍ത്ത : രാജു ജോര്‍ജ് കുറവിലങ്ങാട്
Nottingham St. Paul’s Mission to hold Onam celebrations.

















