Caritas hospital

പി. സി. എബ്രഹാം ഒക്കലഹോമയില്‍ അന്തരിച്ചു

പി. സി. എബ്രഹാം ഒക്കലഹോമയില്‍ അന്തരിച്ചു

ഒക്കലഹോമ: പുത്തന്‍പറമ്പില്‍ പരേതനായ പി. സി. ചാക്കോയുടെ മകന്‍ പി. സി. എബ്രഹാം ഒക്കലഹോമയില്‍ അന്തരിച്ചു.ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. ഞായറാഴ്ച രാവിലെ ദേവാലയത്തില്‍ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. കോട്ടയം സ്വദേശി ആയിരുന്നു. ഡാളസ് ഫിലദല്‍ഫ്യ സഭ സീനിയര്‍ ശുശ്രൂഷകന്‍, പാസ്റ്റര്‍ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. ഭൗതിക സംസ്‌കാരം പിന്നീട്.

വാര്‍ത്ത: സാം മാത്യു (ഡാളസ് )

P. C. Abraham passed away in Oklahoma.
Share Email
LATEST excelnclexrn
More Articles
Top