swayamvara
pulimoottil

പെണ്ണമ്മ തോമസ് (93)ഡാളസില്‍ അന്തരിച്ചു

പെണ്ണമ്മ തോമസ് (93)ഡാളസില്‍ അന്തരിച്ചു

ഡാളസ്: വയലത്തല എരുത്തിക്കല്‍ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) അന്തരിച്ചു.

മക്കള്‍: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റണ്‍), പരേതനായ ബേബി (കാന്റര്‍ബറി), മേരിക്കുട്ടി, സോളമന്‍, ഗ്രേസി, മേഴ്‌സി, ലിസി, മിനി. എല്ലാവരും യുഎസ്എയിലാണ്.

മരുമക്കള്‍: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചന്‍ (ഹൂസ്റ്റണ്‍), ജോയ്‌സ് (കാന്റര്‍ബറി), പാപ്പച്ചന്‍, ലിനു, പാസ്റ്റര്‍ സാം, പരേതനായ പാസ്റ്റര്‍ ബെഞ്ചമിന്‍ തോമസ്, എബി സാമുവേല്‍, ഷാജി. എല്ലാവരും യുഎസ്എയിലാണ്.

സംസ്‌കാര ശുശ്രൂഷകളുടെ വിശദവിവരങ്ങള്‍ പിന്നീട്

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Pennamma Thomas (93) passed away in Dallas.

Share Email
Top