Caritas hospital

അച്ചാമ്മ ഉതുപ്പ് അന്തരിച്ചു

അച്ചാമ്മ ഉതുപ്പ് അന്തരിച്ചു

ജീമോന്‍ റാന്നി

ഡാളസ്: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേല്‍ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് (89) അന്തരിച്ചു. പരേത നാലുന്നാക്കല്‍ കോട്ടപ്പുറം കുടുംബാംഗമാണ്.

മക്കള്‍: ശോശാമ്മ ജോസഫ് (കുഞ്ഞുമോള്‍ – ഡാളസ്) അന്നമ്മ ഫിലിപ്പ് (സാലി -മുംബൈ) ), ഷീല മാത്യൂസ് (ഷീല -മുംബൈ), ജയ്‌മോള്‍ എബ്രഹാം (ജയമോള്‍ – പുതുപ്പള്ളി)

മരുമക്കള്‍: ജോസഫ് ഈപ്പന്‍ (ജോസ് – ഡാളസ് ), ജോണ്‍ ഫിലിപ്പ് (മുംബൈ) മാത്യൂസ് പൗവ്വത്തികുന്നേല്‍ (മുംബൈ) എബ്രഹാം ജോര്‍ജ് (പുതുപ്പള്ളി)

ഒക്ടോബര് 7 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ജയ്‌മോള്‍ എബ്രഹാമിന്റെ ഭവനത്തില്‍ കൊണ്ടുവരുന്നതും 3 മണിയ്ക്ക് പരിയാരം സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതുമാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസഫ് ഈപ്പന്‍, ഡാളസ് – 914 837 3538
എബ്രഹാം ജോര്‍ജ് – 9495394897 (ഇന്ത്യ)

Achamma Uthup has passed away.

Share Email
More Articles
Top