ഷിക്കാഗോ: പത്തനംതിട്ട- മാത്തുര്‍ വടുതല മേലേതില്‍ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകന്‍ പാപ്പച്ചന്‍ ഡാനിയേല്‍ (77) ചിക്കാഗോയില്‍ അന്തരിച്ചു
ഭാര്യ :ചെങ്ങന്നൂര്‍ പള്ളിത്താഴേതില്‍ സാറാമ്മ പാപ്പച്ചന്‍ (കുഞ്ഞുമോള്‍)
കൃപ പാപ്പച്ചന്‍, കല്പന പാപ്പച്ചന്‍, കെല്‍വിന്‍ പാപ്പച്ചന്‍ എന്നിവര്‍ മക്കളും സിജോ വര്‍ഗീസ്, ജിജോ വര്‍ഗീസ്, ഗ്രേസ് കെല്‍വിന്‍ എന്നിവര്‍ മരുമക്കളും ഷാരോണ്‍ വര്‍ഗീസ്,,കരോളിന്‍ വര്‍ഗീസ്, നീല്‍ വര്‍ഗീസ്,സോളമന്‍ വര്‍ഗീസ്, അബിഗേല്‍ പാപ്പച്ചന്‍ എന്നിവര്‍ കൊച്ചുമക്കളും ആണ് (എല്ലാവരും ഷിക്കാഗോയില്‍)
ബാബു ഡാനിയേല്‍ ഷിക്കാഗോ, ജോര്‍ജ് ഡാനിയേല്‍ (ഇന്ത്യ), രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ വികാരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ഡാലസ് സഹോദരങ്ങളുമാണ്.
പൊതുദര്‍ശനം 13 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 8.30 രേയും സംസ്‌കാരശുശ്രുഷ H.G Dr Abraham Mar Srapbim, H.G Dr Thomas Mar Ivanios, എന്നി മെത്രാപ്പൊലീത്തന്മാരുടെ കര്‍മ്മിക്കത്തുവത്തില്‍ 14 തിങ്കളാഴ്ച്ച രാവിലെ 9.30 മുതല്‍ 11 വരെയും ഷികാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയിലും(6099 N Northcott. Ave, Chicago, IL.60631) തുടര്‍ന്നു Eden Memmorial Park Cemetery (9851 Irving Park Rd, Schiller Park IL.60176) നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്കു രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ വികാരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ഡാലസ്
214 476 6584
വാര്‍ത്ത: പി പി ചെറിയാന്‍
Public viewing for Papachan V. Daniel, who passed away in Chicago, is on Sunday, the 13th.

















