swayamvara
pulimoottil

ഡാളസില്‍ ‘റേഡിയന്റ് സംഗീതരാവ് 2026’ സെപ്റ്റംബര്‍ 19ന്

ഡാളസില്‍ ‘റേഡിയന്റ് സംഗീതരാവ് 2026’ സെപ്റ്റംബര്‍ 19ന്

പ്രസാദ് തീയാടിക്കല്‍

ഗാര്‍ലന്‍ഡ്, ടെക്‌സസ്: സംഗീതാസ്വാദകര്‍ക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി ”റേഡിയന്റ് സംഗീതരാവ് – എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര” സെപ്റ്റംബര്‍ 19 ശനിയാഴ്ച ഡാളസ് ക്രിസ്ത്യന്‍ അസംബ്ലിയില്‍ നടക്കും.

വൈകിട്ട് 6:30 മുതല്‍ 8:00 വരെ നടക്കുന്ന സംഗീത പരിപാടിയില്‍ വിജു ചെറിയാന്‍ (M. E. Cherian Sir-ന്റെ കൊച്ചുമകന്‍), അക്‌സ റെന്‍ജി, പ്രിന്‍സ് മാത്യു എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.

ഡാളസ് ക്രിസ്ത്യന്‍ അസംബ്ലി, 505 Mayfield Ave, Garland, TX 75041 എന്ന വിലാസത്തിലാണ് പരിപാടി നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

സംഗീതത്തിന്റെ സുന്ദരമായ ഓര്‍മ്മകളിലൂടെ ഒരു യാത്രയായിരിക്കും ”റേഡിയന്റ് സംഗീതരാവ് 2026.”

‘Radiant Sangeetharavu 2026’ in Dallas on September 19

Share Email
LATEST excelnclexrn
More Articles
Top