ചിക്കാഗോ: പത്തനംതിട്ട- മാത്തുര്‍ വടുതല മേലേതില്‍ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകന്‍ പാപ്പച്ചന്‍ ഡാനിയേല്‍ (77) ചിക്കാഗോയില്‍ സെപ്റ്റംബര്‍ 9 നു അന്തരിച്ചു
ചെങ്ങന്നൂര്‍ പള്ളിത്താഴെത്തില്‍ സാറാമ്മ പാപ്പച്ചന്‍ (കുഞ്ഞുമോള്‍) സഹധര്‍മ്മിണിയാണ്.
കൃപവര്‍ഗീസ് , കല്പന വര്‍ഗീസ്, കെല്‍വിന്‍ പാപ്പച്ചന്‍ എന്നിവര്‍ മക്കളും സിജു വര്‍ഗീസ്, ജിജോ വര്‍ഗീസ്, ഗ്രേസ് ഡാനിയേല്‍ എന്നിവര്‍ മരുമക്കളും ആണ് (എല്ലാവരും ഷിക്കാഗോയില്‍)
ബാബു ഡാനിയേല്‍ ഷിക്കാഗോ, ജോര്‍ജ് ഡാനിയേല്‍ (ഇന്ത്യ), രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ വികാരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ഡാലസ് സഹോദരങ്ങള്‍
സംസ്‌കാര ശുശ്രുഷയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട്
വാര്‍ത്ത: പി പി ചെറിയാന്‍
Raju Daniel Cor Episcopa’s brother Pappachan V. Daniel passes away in Chicago

















