swayamvara
pulimoottil

സാറാമ്മ സൈമണ്‍ (89) ഡാളസില്‍ അന്തരിച്ചു

സാറാമ്മ സൈമണ്‍ (89) ഡാളസില്‍ അന്തരിച്ചു

ഡാളസ് (കാരോള്‍ട്ടണ്‍): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തില്‍ പരേതനായ സൈമണ്‍ ഈപ്പന്റെ ഭാര്യ സാറാമ്മ സൈമണ്‍ (89) ഡാളസ്സില്‍ ആഗസ്ത് 8 നു അന്തരിച്ചു . ഫാര്‍മേഴ്സ് ബ്രാഞ്ച് ഡാളസ് മാര്‍ തോമ ചര്‍ച്ച അംഗമാണ്

മക്കള്‍: സജി സൈമണ്‍, സുനു സൈമണ്‍.(കാരോള്‍ട്ടണ്‍)
നിര്യാതയായി: സാറാമ്മ സൈമണ്‍ (Saramma Simon)

ശുശ്രൂഷാ ക്രമങ്ങള്‍

ബുധന്‍, സെപ്റ്റംബര്‍ 9, 2026

വൈകുന്നേരം 7:00 PM: ദേവാലയത്തിലെ പ്രാര്‍ത്ഥന (Prayer at Church)
സ്ഥലം: Mar Thoma Church of Dallas – Farmers Branch
(11550 Luna Road, Farmers Branch, TX 75234)

വ്യാഴം, സെപ്റ്റംബര്‍ 10, 2026

വൈകുന്നേരം 5:00 PM – 5:30 PM: കുടുംബാംഗങ്ങളുടെ സമയം (Family Time)
വൈകുന്നേരം 5:30 PM – 8:00 PM: സംസ്‌കാര ശുശ്രൂഷ – ഭാഗം 1 & 2 (Funeral Service Part 1 & 2)
സ്ഥലം: Mar Thoma Church of Dallas – Farmers Branch
(11550 Luna Road, Farmers Branch, TX 75234)

വെള്ളി, സെപ്റ്റംബര്‍ 11, 2026

ഉച്ചകഴിഞ്ഞ് 3:00 PM: സംസ്‌കാര ശുശ്രൂഷ – ഭാഗം 3 & സംസ്‌കാരം (Funeral Service Part 3)

സ്ഥലം: Restland Funeral Home
(13005 Greenville Avenue, Dallas, TX 75243)

കൂടുതല്‍ വിവരങ്ങള്‍ക്കു
സാബു 469 471 3771
ഷാജി പീറ്റര്‍: 646 685 1508

വാര്‍ത്ത: പി പി ചെറിയാന്‍

Saramma Simon (89) passed away in Dallas.

Share Email
Top