അച്ചാമ്മ തോമസ് (94) ഡാളസില്‍ അന്തരിച്ചു

അച്ചാമ്മ തോമസ് (94) ഡാളസില്‍ അന്തരിച്ചു

ഡാളസ് : മൌണ്ട് സീനായ് ചര്‍ച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണില്‍ കുടുംബഗവും ആയ അച്ചാമ്മ തോമസ് (94) ഒക്ടോബര്‍ 23 ന് ഡാളസ്സില്‍ നിര്യാതനായി.

ഭര്‍ത്താവ് : പരേതനായ പി.ജെ തോമസ് പുത്തന്‍പറമ്പില്‍

മക്കള്‍ : തോമസ് ജോസഫ് – സാറാമ്മ ജോസഫ് . മാത്യു തോമസ് (പാസ്റ്റര്‍ മൌണ്ട് സീനായ് ചര്‍ച്ച് ഓഫ് ഗോഡ്) – സുജ മാത്യു . ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കല്‍) – ആനി ഫിലിപ്പ് . എബ്രഹാം തോമസ് – ഷേര്‍ളി എബ്രഹാം .

ഒന്‍പതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട് .മാധ്യമ പ്രവര്‍ത്തകന്‍ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത.സംസ്‌ക്കാരം പിന്നീട് ഡാളസ്സില്‍ നടക്കും

വാര്‍ത്ത: പി.പി ചെറിയാന്‍

Achamma Thomas (94) passed away in Dallas.

Share Email
LATEST excelnclexrn
More Articles
Top