ഡാളസ്: കവിയൂർ കിഴക്കനേത്ത് ഡോ. രാജു ജേക്കബ് (രാജുച്ചായൻ) 2026 ഒക്ടോബർ 17 ശനിയാഴ്ച ഡാളസിലായിരുന്നു അന്ത്യം. ഭാര്യ: സാലി. സംസ്ക്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്.