തിരുബാലസഖ്യ ദിനാചരണം ഞായറാഴ്ച ഡാളസ് ഇടവകയില്‍

തിരുബാലസഖ്യ ദിനാചരണം ഞായറാഴ്ച ഡാളസ് ഇടവകയില്‍

ഡാളസ്: ക്രിസ്തുരാജന്‍ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ തിരുബാലസഖ്യദിനം ഞായറാഴ്ച ആചരിക്കുന്നു. തിരുബാലസഖ്യദിനത്തോട് അനുബന്ധിച്ച് ‘എയ്ഞ്ചല്‍സ് പരേഡും ‘ നടത്തപ്പെടും. തുടര്‍ന്ന് എല്ലാവര്‍ക്കും നേര്‍ച്ച ഭക്ഷണവും നല്കപ്പെടും.

ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്ട്രി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ മെലിയ കുടകശ്ശേരില്‍ ഏലയി തെക്കനാട്ട്, സ്റ്റീവ് വട്ടക്കുന്നേല്‍, മെരീസ കളത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടത്തപ്പെടുന്നു.

സിറിള്‍ ആനാലില്‍ (പി ആര്‍ ഒ )

Holy Childhood Day to be observed at the Dallas parish on Sunday

Share Email
LATEST excelnclexrn
More Articles
Top