കാനഡ: കൊല്ലം തട്ടാമല ആന്‍ഡ്രിക്കല്‍ ജെ ഡി സോളമന്‍ (82) കാനഡയില്‍ അന്തരിച്ചു.ഭാര്യ: ഏലിയാമ്മ സോളമന്‍ വാളകം കുമ്പുക്കാട്ട് കുടുംബാംഗമാണ്.
മക്കള്‍: ജേക്കബ്,ജയന്‍, ഷീന.
മരുമക്കള്‍: റിച്ചു,പ്രിയ,പ്രശാന്ത്.
കൊച്ചുമക്കള്‍: അന്ന, ജുവാന്‍, ജൊഹാന്‍, ആല്‍ബി, ആരണ്‍, ജൂലിയ, ആദം.ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ (ഷാരോണ്‍ പ്രയര്‍ ഗ്രൂപ്പ്) ഇടവകാംഗമായ അലക്‌സാണ്ടര്‍ ജേക്കബിന്റെ സഹോദരി ഭര്‍ത്താവാണ് പരേതന്‍.
സംസ്‌കാരം പിന്നീട്.
J.D. Solomon passed away in Canada.


















