Caritas hospital

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്നിക് ഒക്ടോബര്‍ 10ന്

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്നിക് ഒക്ടോബര്‍ 10ന്

ഡാളസ്: സുവര്‍ണ ജൂബിലി വര്‍ഷം ആഘോഷിക്കുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക പിക്നിക് ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാര്‍ലന്‍ഡിലെ കെഎഡി / ഐസിഇസി സെന്ററില്‍ നടക്കും.

എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന വിനോദപരിപാടികള്‍, കളികള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പിക്നിക്കിനോടനുബന്ധിച്ച് കലാപ്രദര്‍ശനവും നടക്കും. ബാര്‍ബിക്യൂ, ഹോട്ട് ഡോഗ്, കപ്പ, സംഭാരം, ചിപ്‌സ് തുടങ്ങിയ ഭക്ഷണവിഭവങ്ങളും ലഭ്യമാകും.

1976ല്‍ സ്ഥാപിതമായ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് 2026ല്‍ അന്‍പതാം വാര്‍ഷിക ആഘോഷം തുടരുകയാണ്.

വേദി: KAD / ICEC Center, 3821 Broadway Blvd, Garland, TX 75043.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ടിജോ ജോയ്, റിക്രിയേഷന്‍ & പിക്നിക് ഡയറക്ടര്‍: (214) 587-6651

ഷിജു എബ്രഹാം, പ്രസിഡന്റ്: (214) 929-3570

മഞ്ജിത് കൈനിക്കര, സെക്രട്ടറി: (972) 679-8555

സിജു കൈനിക്കര, ട്രഷറര്‍: (469) 471-8634

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Kerala Association of Dallas Annual Picnic on October 10

Share Email
LATEST excelnclexrn
Top