മേരി തോമസ് മുള്ളംകാട്ടില്‍ (92) കാനഡയില്‍ അന്തരിച്ചു

മേരി തോമസ് മുള്ളംകാട്ടില്‍ (92) കാനഡയില്‍ അന്തരിച്ചു

കേരളാ ക്രിസ്ത്യന്‍ അസംബ്ലി സഭാംഗം റാന്നി മുള്ളംകാട്ടില്‍ പരേതനായ വി.എ. തോമസിന്റെ ഭാര്യ മേരി തോമസ് (മറിയാമ്മ – 92) കാനഡയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്.
മക്കള്‍: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ).
മരുമക്കള്‍: ഉഷ, വര്‍ഗീസ് സേവ്യര്‍, സോണിയ.

പരേത മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗമാണ്. ദുബായ് ഫിലഡല്‍ഫിയ ഐപിസി സ്ഥാപകന്‍ പരേതനായ പാസ്റ്റര്‍ ജി. ഗീവര്‍ഗീസിന്റെ സഹോദരിയാണ്

Mary Thomas Mullamkattil (92) passed away in Canada.

Share Email
LATEST excelnclexrn
Top