ഒക്ലഹോമ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) സീനിയര്‍ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ കെ.ഇ. മാത്യുവിന്റെ മരുമകന്‍ പാസ്റ്റര്‍ എബ്രഹാം ജോണ്‍ (62) അന്തരിച്ചു. സെപ്റ്റംബര്‍ 30ന് വൈകിട്ട് 5ന് ഒക്ലഹോമയിലായിരുന്നു അന്ത്യം.
ഭാര്യ: ട്രേസി. മകന്‍: ഷോണ്‍.
സംസ്‌കാര ശുശ്രൂഷയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.
വാര്‍ത്ത: ഫിന്നി രാജു, ഹ്യൂസ്റ്റണ്‍
Pastor Abraham John has passed away.
















