ശ്രീകുമാര്‍ ഉണ്ണിത്താന്‍
ഫൊക്കാന എത്തിക്‌സ് കമ്മിറ്റി ചെയര്‍മാനും ,മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. മാമ്മന്‍ സി. ജേക്കബ്ബിന്റെ സഹോദരി വല്‍സ കൊച്ചമ്മ അന്തരിച്ചു. മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികനായ റവ. ജോണ്‍ പി. ഉമ്മന്റെ സഹധര്‍മ്മിണിയും റവ. രഞ്ജിത്ത് ഉമ്മന്‍ ജോണിന്റെ മാതാവുമാണ് പരേത. മേല്‍പ്പാടം തേക്കാട്ടില്‍ ചക്കിട്ടയില്‍ പരേതരായ മാമ്മന്‍ ചാക്കോ , സാറാമ്മ ചാക്കോ ദമ്പതികളുടെ ഇളയ പുത്രിയാണ്.
മക്കള്‍: റവ: രഞ്ജിത്ത് ഉമ്മന്‍ ജോണ്‍ ( ബാംഗ്‌ളൂര്‍ ) ,റെബു ജോണ്‍ , അഡ്വ. റിയ മാത്യു .
മരുമക്കള്‍ : റൂബി മറിയം രാജു , സിമി മറിയം തോംസണ്‍ , അഡ്വ.അജിത്ത് മാത്യു
സഹോദരങ്ങള്‍: ഡോ. മാമ്മന്‍ സി. ജേക്കബ്ബ് , ഐപ്പ് ചക്കിട്ട , പരേതയായ അച്ചാമ്മ സി. ജേക്കബ്ബ്
കൊച്ചുമക്കള്‍
Rynah Ann Oommen
Ryvia Mariam Renjith
Abigail Ann Oommen
Nathaniel Thompson John
Amaira Mathew
Valsamma Kochamma, sister of Dr. Mammen C. Jacob, has passed away.



















