ഡാളസ് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന പിക്കിള്‍ബോള്‍ മത്സരം നവംബര്‍ 14 ന്

ഡാളസ് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന പിക്കിള്‍ബോള്‍ മത്സരം നവംബര്‍ 14 ന്

ഡാളസ്:ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇടവകയിലെ യൂത്ത് ആന്‍ഡ് യംങ്അടള്‍ട്ട് കുട്ടികള്‍ക്കായ് പിക്കിള്‍ബോള്‍ മത്സരം നവംബര്‍ 14 ന് നടത്തപ്പെടുന്നു. രാവിലെ 10 ന് യുവജനങ്ങള്‍ക്കായുള്ള വി.കുര്‍ബാനയ്ക്ക് ശേഷം യൂണിറ്റി പാര്‍ക്കില്‍ വച്ച് മത്സരം നടത്തപ്പെടുന്നത്. വിജയികള്‍ക്ക് പ്രത്യേകം സമ്മാനം നല്‍കപ്പെടുന്നതാണ്. യൂത്ത് മിനിസ്ട്രി എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )

Pickleball tournament organized by Dallas Youth Ministry on November 14

Share Email
Top