ക്‌നാനായ റീജിയന്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായ് ‘ റൂട്ടട് 26 ‘ കോണ്‍ഫ്രണ്‍സ് ചിക്കാഗോയില്‍

ക്‌നാനായ റീജിയന്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായ് ‘ റൂട്ടട് 26 ‘ കോണ്‍ഫ്രണ്‍സ് ചിക്കാഗോയില്‍

ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ റ്റീന്‍ മിനിസ്ട്രി ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായ് ‘ റൂട്ടട് 26 ‘ കോണ്‍ഫ്രണ്‍സ് ഡിസംബര്‍ 27 മുതല്‍ 30 വരെ ചിക്കാഗോയില്‍ വെച്ച് നടത്തപ്പെടും. ചിക്കാഗോയിലെ ഡയറിന്‍ ഉള്ള കാര്‍മലൈറ്റ് സ്പിരിച്ച്വല്‍ സെന്ററില്‍ വെച്ചാണ് കോണ്‍ഫ്രണ്‍സ് നടത്തപ്പെടുന്നത്. ബെന്‍സന്‍വില്ല് തിരുഹൃദയ ദൈവാലയവും മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയവും സംയുക്തമായി ക്‌നാനായ റീജിയണിലെ എല്ലാം ഹൈസ്‌കൂള്‍ കുട്ടികളെയും പങ്കെടുപ്പിച്ച് കോണ്‍ഫ്രണ്‍സ് നടത്തപ്പെടുന്നു. നവംബര്‍ 9 തിങ്കളാഴ്ച രജിട്രേഷന്‍ അവസാനിക്കും.
ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )

‘Route 26’ Conference for Knanaya Region High School Students in Chicago

Share Email
Top