തോമസ് ജോണ്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

തോമസ് ജോണ്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: മാവേലിക്കര മറ്റം പൂതിയോട്ട് ജോണ്‍ വില്ലയില്‍ തോമസ് ജോണ്‍ (96)നവംബര്‍ 3 ചൊവ്വാഴ്ച രാവിലെ 10:30-ന് ന്യൂയോര്‍ക്കിലെയോങ്കേഴ്സില്‍ അന്തരിച്ചു.. കോളേജ് വിദ്യാഭ്യാസത്തിനു ശേഷംദ്ദേഹം ബോംബെയില്‍ ജോലി ചെയ്യുകയും പിന്നീട് അമേരിക്കയിലെന്യൂയോര്‍ക്കിലേക്ക് കുടിയേറുകയും ചെയ്തു. അദ്ദേഹം ദീര്‍ഘകാലംന്യൂയോര്‍ക്ക് സിറ്റി സബ്വേയില്‍ ജോലി ചെയ്ത ശേഷം വിരമിച്ച്‌വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ദീര്‍ഘകാലമായിബ്രോങ്ക്‌സിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഇടവകാംഗമാണ്.

ഭാര്യ: ചെങ്ങന്നൂര്‍ ചെപ്പാലത്തറ പൂവത്തൂര്‍ മേരിക്കുട്ടി ജോണ്‍.
മക്കള്‍: ലൈല ജോണ്‍, അലക്‌സി ജോണ്‍, സാം ജോണ്‍.
മരുമക്കള്‍: തോമസ് എം. ജോര്‍ജ്, ഡോ. ലളിത ജോണ്‍, സൂസന്‍ ജോണ്‍.

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 9 തിങ്കളാഴ്ച രാവിലെ 8:30 മുതല്‍ 10:30 വരെബ്രോങ്ക്‌സിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച്‌നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50ജാക്‌സണ്‍ അവന്യൂ, ഹേസ്റ്റിംഗ്‌സ്-ഓണ്‍-ഹഡ്സണ്‍, ന്യൂയോര്‍ക്ക്), സംസ്‌കാരം
നടത്തപ്പെടുന്നതാണ്.

Viewing/Wake
Flynn Memorial Home
1652 Central Park Ave,
Yonkers, NY 10710
Sunday, November 8, 2026
3:00 PM – 7:00 PM
Funeral Service
St. Mary’s Orthodox Church of Bronx
360 Bedford Park Blvd,
Bronx, NY 10458
Morning Prayer: 8:30 AM – 9:30 AM
Final Prayer: 9:30 AM – 10:30 AM
Interment
Mount Hope Cemetery
50 Jackson Ave,
Hastings-On-Hudson, NY 10706

Thomas John passed away in New York.

Share Email
Top