തോമസ് കെ ഫിലിപ്പ് (സണ്ണി) ന്യൂയോർക്കിൽ അന്തരിച്ചു

തോമസ് കെ ഫിലിപ്പ് (സണ്ണി) ന്യൂയോർക്കിൽ അന്തരിച്ചു
Share Email

ജോസ് കാടാപുറം


ന്യൂയോർക്ക്: തിരുവല്ല സ്വദേശിയും വൈറ്റ്പ്ലെയിൻസിൽ താമസക്കാരനുമായിരുന്ന തോമസ് കെ ഫിലിപ്പ് (സണ്ണി – 70) അന്തരിച്ചു.പരേതനായ കാവുംഭാഗം കല്ലറക്കൽ കെ ഐ തോമസിൻ്റെയും (ഉമ്മച്ചൻ) സാറാമ്മ തോമസിൻ്റെയും (തങ്കമ്മ-കുരിശുംമൂട്ടിൽ) മകനാണ് സണ്ണി.
ഭാര്യ : റെജി (രജനി)
മക്കൾ: സാറാ, സൻജു,സച്ചിൻ.
മരുമകൻ: മിഥുൻ
കൊച്ചുമകൾ: ആര്യ
സഹോദരങ്ങൾ: കെ . റ്റി. ഇടിക്കുള, കെ റ്റി. ഐസക് ,പരേതയായ മറിയാമ്മ തോമസ്, ആനി അബ്രഹാം,ഗ്രേസ് മാത്യം, രാജൻ കല്ലറക്കൽ.
സംസ്ക്കാരചടങ്ങുകൾ നവംബർ 7-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ബ്രോങ്ക്‌സിലുള്ള സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ(360 bedford park blvd Bronx ) നടത്തപ്പെടും.തുടർന്ന് 130 ന് വൽഹാല കെൻസിക്കോ സെമിത്തേരിയിൽ (273 lake view Ave Valhalla)സംസ്ക്കാരം നടക്കും.വിശദ വിവരങ്ങൾക്ക് സിനി തോമസ് 914 413 8655 .

Share Email
Top