Friday, March 14, 2025

HomeObituaryശോശാമ്മ ഇട്ടി (89) അന്തരിച്ചു

ശോശാമ്മ ഇട്ടി (89) അന്തരിച്ചു

spot_img
spot_img

കുന്നന്താനം: പല്ലാട്ട് പരേതനായ പി.എ. ഇട്ടി(റിട്ട. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മധ്യപ്രദേശ്)യുടെ ഭാര്യ ശോശാമ്മ (89) ഭോപ്പാലില്‍ നിര്യാതയായി. പരേത ചാത്തങ്കേരി വലിയപറമ്പില്‍ മാലിയില്‍ കുടുംബാംഗം.

മക്കള്‍: ഏബ്രാഹം, റേച്ചല്‍ തോമസ്, അന്നമ്മ മാത്യൂസ് (എല്ലാവരും ഭോപ്പാല്‍), പി.ഐ.കുര്യന്‍( യുഎസ്എ).മരുമക്കള്‍: ജെസി, റെഞ്ചി തോമസ്, ബിജു മാത്യൂസ് ( എല്ലാവരും ഭോപ്പാല്‍), സൂസന്‍ കുര്യന്‍(യുഎസ്എ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments