പയ്യാവൂര്‍: പറത്താത്ത് പി.എസ്. ജോസഫ് (കുഞ്ഞേപ്പ്, 86) പയ്യാവൂരില്‍ നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ജോസഫ് കിടങ്ങൂര്‍ മംഗലത്ത് കുടുംബാംഗമാണ്.
മക്കള്‍: ബേബി (പയ്യാവൂര്‍), ടോമി ( പയസ്മൗണ്ട്), പെണ്ണമ്മ (മടമ്പം), തോമസ് (ആര്യങ്ങാട്), മനോജ (രാജപുരം), റോബര്‍ട്ട് (ഹൂസ്റ്റണ്‍).
മരുമക്കള്‍: ചിന്നമ്മ, സീന, തോമസ്, എല്‍സി, ജോണി, അഞ്ജു.
പേരക്കുട്ടികള്‍: ഷൈബി, ഷാന്റി, ദിവ്യ, ലിറ്റി, ലിന്‍സ്, ലിന്‍ഡ, ധന്യ, ഡാനിഷ്, ജോയല്‍, നോയല്‍, ലെഹ്, നിമിഷ.
സഹോദരങ്ങള്‍: പരേതനായ പി.എസ് കോരത് (ഉഴവൂര്‍), പരേതയായ അന്നമ്മ ഏബ്രഹാം (മാക്കില്‍, മൂലത്താഴത്ത്, കരിപ്പാടം), പരേതനായ പി.എസ്. തോമസ് (തൊമ്മി) പറത്താത്ത് ഉഴവൂര്‍), പരേതനായ പി.എസ് ഫിലിപ്പ് (കുട്ടപ്പന്‍) പറത്താത്ത് ഉഴവൂര്‍), മേരി കുര്യന്‍ (കുന്നക്കാട്ട്മാലിയില്‍) മോനിപ്പള്ളി.
സംസ്കാരം ജൂണ്‍ 1-ന് ചൊവ്വാഴ്ച പയ്യാവൂര്‍ സെന്റ് ആന്‍സ് പള്ളിയില്‍.
ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ മെയ് 31-ന് പരേതന്റെ ഓര്‍മ്മയ്ക്കായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കും.