Saturday, March 15, 2025

HomeObituaryഏലിയാമ്മ തോമസ് (82) അന്തരിച്ചു

ഏലിയാമ്മ തോമസ് (82) അന്തരിച്ചു

spot_img
spot_img

കൂടല്ലൂര്‍: താഴത്ത് പരുമനത്തേട്ട് പരേതനായ റ്റി.എം തോമസിന്റെ (തൊമ്മി സാര്‍) ഭാര്യ ഏലിയാമ്മ തോമസ് (82) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച (24.03.2024) ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഉഴവൂര്‍ ഇടക്കോലി തൊട്ടിയില്‍ കുടുംബാംഗമാണ്.

മക്കള്‍: മാത്യു തോമസ് (സണ്ണി) (റിട്ട. അധ്യാപകന്‍), അജി ജോര്‍ജ് (ഓസ്‌ട്രേലിയ). മരുമക്കള്‍: മേരിക്കുട്ടി ജോസഫ് കണിയാപറമ്പില്‍ ചുള്ളിക്കര, ജോര്‍ജ് ചാക്കോ കൊച്ചു മരങ്ങാട്ടില്‍ മാഞ്ഞൂര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments