Wednesday, January 15, 2025

HomeNewsKeralaമലയാളിപ്പടയുമായി വത്തിക്കാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനത്തിന്

മലയാളിപ്പടയുമായി വത്തിക്കാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനത്തിന്

spot_img
spot_img

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുത്തു തുടണ്ടി 29 ന് ഇംഗ്ലണ്ടിലെത്തുന്നടീം ജൂലൈ മൂന്നുവരെ വിവിധ ടി -20 മത്സരങ്ങളില്‍ പങ്കെടുക്കും. ച ങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലില്‍ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. പത്തു വര്‍ഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാന്‍ ടീമില്‍ സമഗ്രമല യാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. വൈദികമായ സാന്റോ തോമസ് എംസിബിഎസ്, നെല്‍സന്‍ പുത്തന്‍പറമ്പില്‍ സിഎംഎഫ്, പ്രിന്‍സ് തെക്കേപ്പുറം സി എസ്.എസ്.ആര്‍, ജോസ് റീച്ചാസ്.എസ്.എസി. അബിന്‍ മാത്യു ഒഎം. അബിന്‍ ഇല്ലിക്കല്‍ എം ജോസ് ഈറ്റോലില്‍ ചങ്ങനാശേരി), ജോജി കാവുങ്കല്‍ , പോള്‍സണ്‍ കൊച്ചുതറ , വൈദിക വിദ്യാര്‍ഥികളായ അബിന്‍ ജോസ് സിഎസ്റ്റി, ജെയ്‌സ്ജെയ്മി സിഎസ്റ്റി, അജയ് ജോ ജയിം സ് സിഎസ്റ്റി എന്നിവരാണ് ടീ മിലുള്ളത്

റോമിലെ റെജീന അപ്പൊ സാലോരും യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ റവ. ഡോ. എമൊന്‍ ഒ ഹിഗിന്‍സ് (അയര്‍ ലന്‍ഡ്)ടീമിന്റെ മാനേജരും ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡെയ്ന്‍ കോച്ചുമാണ് ക്രി ക്കറ്റ് പിച്ചിനപ്പുറം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേ

ടീം 29ന് വെസ്ലി എസ്റ്റേറ്റി ല്‍ ഇംഗ്ലണ്ട് സീനിയേഴ്‌സസ് ടീമുമായി ഏറ്റുമുട്ടും. ജൂലൈ ഒന്നിന് അരുണ്ടേല്‍ കൊട്ടാരത്തില്‍ സെന്റ് മേരീസ് യൂണിവേഴ്സിറ്റി ടീമുമായും ജൂലൈ മൂന്നിന് വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ ദ കിംഗ്സ് ഇലവന്‍ ടീമുമായും ഏറ്റുമുട്ടും.

വത്തിക്കാനിലെ ഓസ്‌ട്രേലി യന്‍ സ്ഥാനപതി ജോണ്‍ മക്കാ ര്‍ത്തിയുടെ ആശയപ്രകാരം 2013ലാണ് സെന്റ പീറ്റേഴ്സ് ക്രി ക്കറ്റ് ക്ലബ് രൂപീകരിച്ചത് അതി നു മുമ്പുതന്ന വത്തിക്കാന്‍ ക്രി ക്കറ്റ് ടീം സജ്ജമാകുകയും 2008 സെപ്റ്റംബര്‍ 13 നെതര്‍ലാന്‍ഡ് ടീമിനെതിരേ ആദ്യ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments