Friday, October 18, 2024

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 28ന്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 28ന്

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ 2021 ഓഗസ്റ്റഅ 28ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് 4ജങന് ഓണസദ്യയോടെ ആരംഭിക്കുന്നു.

പ്രസ്തുത ഓണാഘോഷ പൊതുചടങ്ങില്‍ വച്ച് അസോസിയേഷന്റെ 202123 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷപരിപാടിയില്‍ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ ധാരാളം ആളുകള്‍ പങ്കെടുക്കാറുള്ളതുകൊണ്ട് എല്ലാവര്‍ക്കും സൗകര്യപ്രദമായ ദിവസമായിട്ടാണ് ഓഗസ്റ്റ് 28 തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (8474770564), സെക്രട്ടറിജോഷി വള്ളിക്കളം(3126856749), ട്രഷറര്‍മനോജ് അച്ചേട്ട്(224522247).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments