Tuesday, December 24, 2024

HomeObituaryസൂസൻ വർഗീസ് (58) കലിഫോർണിയയിൽ അന്തരിച്ചു

സൂസൻ വർഗീസ് (58) കലിഫോർണിയയിൽ അന്തരിച്ചു

spot_img
spot_img

കോട്ടയം പുത്തനങ്ങാടി കോട്ടക്കുഴിയിൽ ജോർജ്ജ് കെ വർഗീസിൻറെ ഭാരൃ സൂസൻ വർഗീസ് (58 ) കാലിഫോർണിയായിൽ അന്തരിച്ചു. പരേത ഈരയിൽകടവ് തൈപ്പറമ്പിൽ കുടുംബാംഗമാണ് .

മക്കൾ: അനീന, അനുജ, എയ്‌മീ

സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റായിരുന്നു. 2018-ല്‍ കേരളത്തില്‍ പ്രളയമൂണ്ടായപ്പോള്‍ സഹായമെത്തിക്കാന്‍ ഫണ്ട് സമാഹരണത്തിനു നേത്രുത്വം നല്കി.

സംസ്‌കാരം കേരളത്തില്‍ നടത്താനായി ശ്രമിക്കുന്നു. നവംബര്‍ 6-നു ശനിയാഴ്ച സാന്‍ ലോറന്‍സോ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments