Saturday, March 15, 2025

HomeObituaryഏലിയാമ്മ പൗലോസ് (71) അന്തരിച്ചു

ഏലിയാമ്മ പൗലോസ് (71) അന്തരിച്ചു

spot_img
spot_img

പുന്നേക്കാട്: പുന്നേക്കാട് പുതുമനകൂടി പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് (71) അന്തരിച്ചു.

മക്കള്‍: എലിസബത്ത് പൗലോസ്. (റിയാദ്), ജോര്‍ജ് പോള്‍ ( റിയാദ്) മേരി പോള്‍ (ഹൂസ്റ്റണ്‍), ഫാ. വര്‍ഗീസ് പുതുമനകൂടി.

മരുമക്കള്‍: വാവച്ചന്‍ മത്തായി (ഹൂസ്റ്റണ്‍), പൗലോസ് (റിയാദ്),

സംസ്‌കാരം തിങ്കളാഴ്ച (11/29) 2 pm ന് പുന്നേക്കാട് സെന്റ് ജോര്‍ജ് ഗത്‌സിമോന്‍ യാക്കോബൈറ്റ് പള്ളയില്‍ നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments