കടുത്തുരുത്തി: പടപുരയ്ക്കല്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (92) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് കല്ലറ പാറപ്പുറത്ത് ജോര്‍ജിന്റെ വസതിയിലെ ശ്രുശുക്ഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ഫോറോന പള്ളിയില്‍ (വലിയപള്ളി).
മക്കള്‍: മേരി (മസ്‌കറ്റ്), ജോര്‍ജ് (യുഎസ്എ), മേഴ്‌സി (യുഎസ്എ), ഏബ്രഹാം (മസ്‌കറ്റ്), ലിസി (മസ്‌കറ്റ്), ജിന്‍സി (യുഎസ്എ), ജോബി (മസ്‌കറ്റ്). മരുമക്കള്‍: തോമസ്, റോക്‌സി, പരേതനായ പ്രകാശ്, ഷേര്‍ലി, സജി, ബിനു, ബിജി.