Friday, March 14, 2025

HomeCinemaഗോള്‍ഡന്‍ ഗ്ലോബ്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; പവര്‍ ഓഫ് ദ ഡോഗ് മികച്ച ചിത്രം

ഗോള്‍ഡന്‍ ഗ്ലോബ്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; പവര്‍ ഓഫ് ദ ഡോഗ് മികച്ച ചിത്രം

spot_img
spot_img

ലോസ് ആഞ്ജലസ്: ഗോള്‍ഡന്‍ ഗ്ലോബ്സ് 2022 പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘പവര്‍ ഓഫ് ദ ഡോഗ്’ സ്വന്തമാക്കി.

ചിത്രത്തിന്റെ സംവിധായിക ജെയിന്‍ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയത്. അതേ ചിത്രത്തിലെ അഭിനയത്തിന് നടന്‍ കോഡി സ്മിത്ത്-മക്ഫീയാണ് മികച്ച സഹനടന്‍. കിംങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍സ്മിത്ത് മികച്ച നടനുള്ള (ഡ്രാമ) പുരസ്കാരം നേടി. നികോള്‍ കിഡ്മാനാണ് മികച്ച നടി (ഡ്രാമ). ഇത് അഞ്ചാം തവണയാണ് നികോള്‍ കിഡ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments