Sunday, December 22, 2024

HomeObituaryഡോ. ഇടുക്കിള കരിഞ്ഞപ്പള്ളില്‍ (തമ്പി -76) കായംകുളം

ഡോ. ഇടുക്കിള കരിഞ്ഞപ്പള്ളില്‍ (തമ്പി -76) കായംകുളം

spot_img
spot_img

കായംകുളം: മാര്‍ത്തോമ്മാ സഭ മുന്‍ കോര്‍പറേറ്റ് മാനേജര്‍ പരേതനായ കരിഞ്ഞപ്പള്ളില്‍ കെ.എം. കോശിയുടെ മകന്‍ അസ്ഥി രോഗവിദഗ്ധന്‍ ഡോ. ഇടുക്കിള കരിഞ്ഞപ്പള്ളില്‍ (തമ്പി -76) ഊട്ടി കോത്തഗിരിയില്‍ നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കായംകുളം കാപ്പില്‍ സെന്‍റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: ഡോ. അച്ചാമ്മ ഇടുക്കിള കല്ലട മലയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. അനു ഇടുക്കിള (സൗത്ത് ആഫ്രിക്ക), അബു ഇടുക്കിള (ബംഗളൂരു). മരുമകള്‍: നീന (ബംഗളൂരു).

പരേതന്‍ കൊല്ലം ബെന്‍സിഗര്‍, കങ്ങഴ മെഡിക്കല്‍ മിഷന്‍ എറണാകുളം കൃഷ്ണാ ഹോസ്പിറ്റല്‍ സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. നിലവില്‍ വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍റെ ശാഖ, കോട്ടഗിരി ഫെലോഷിപ്പ് ആശുപത്രിയില്‍ എന്നിവട ങ്ങളില്‍ സേവനം അനുഷ് ഠിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments