ഹൂസ്റ്റണ്‍: മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ഇക്കൊല്ലത്തെ മദേഴ്‌സ് ഡേ ആഘോഷം മെയ് ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് മാഗിന്റെ ആസ്ഥാനമന്ദിരമായ കേരളഹൗസില്‍ വച്ച് നടത്തപ്പെടുന്നു.
മാതൃസ്‌നേഹത്തിന്റെ പ്രതീകമായി ലോകമെമ്പാടും ആചരിക്കപ്പെടുന്ന മദേഴ്‌സ് ഡേ ആഘോഷങ്ങളുടെ ഭാഗമായുള്ള മാഗിന്റെ ഈ ആചരണപരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനില്‍ ആറന്മുള (പ്രസിഡന്റ്) 713 882 7272
രാജേഷ് വര്‍ഗീസ് (സെക്രട്ടറി) 832 273 0361
ജിനു തോമസ് (ട്രഷറര്‍) 713 517 6582