Thursday, December 26, 2024

HomeObituaryഅഡ്വ. കെ. വി. ജോണ്‍ ഷിക്കാഗോയില്‍ അന്തരിച്ചു

അഡ്വ. കെ. വി. ജോണ്‍ ഷിക്കാഗോയില്‍ അന്തരിച്ചു

spot_img
spot_img

ഷിക്കാഗോ: കുമരകം കൊച്ചുപറമ്പില്‍ അഡ്വ. കെ. വി. ജോണ്‍ (82) അമേരിക്കയിലെ ഷിക്കാഗോയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്.

ഭാര്യ മറിയക്കുട്ടി ചേര്‍പ്പുങ്കല്‍ കോയിക്കല്‍ കുടുംബാംഗം. മക്കള്‍: ഷാജി, ലിസ്. സഹോദരങ്ങള്‍. പരേതരായ കെ. വി. തോമസ്, കെ. വി. ജേക്കബ്, കെ. വി. ജോര്‍ജ്, കെ. വി. ജോസഫ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments