Thursday, December 26, 2024

HomeWorldകീവില്‍ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു

കീവില്‍ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു

spot_img
spot_img

കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ച കീവിലെ യുഎസ് എംബസി പുനരാരംഭിച്ചു.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. അപകട സാഹചര്യം കുറഞ്ഞെന്നു വിലയിരുത്തിയാണ് എംബസി മടങ്ങിവരുന്നത്.

എംബസി ജീവനക്കാര്‍ കീവിലെ എംബസിക്ക് മുകളില്‍ യുഎസ് പതാക ഉയര്‍ത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments