കോട്ടയം: കുറിച്ചി കൊടിഞ്ഞൂര്‍ പള്ളത്ത് ചാക്കോ തോമസിന്റെ (തങ്കച്ചന്) ഭാര്യ വത്സമ്മ ചാക്കോ (72) നിര്യാതരായി. ശവസംസ്കാരം തിങ്കളാഴ്ച. രണ്ടുമണിക്ക് കുറിച്ചി സെന്റ് ഇഗ്നാത്തിയോസ് ക്നാനായ യാക്കോബായ പള്ളിയില്‍ നടത്തും. വെണ്ണിക്കുളം; കൈതാരം കുടുംബാംഗമാണ്.
മകന് ബിനു കെ ജേക്കബ് (ചെന്നൈ). സോമി ബിനു മരുമകള്‍ ആണ്
സഹോദരങ്ങള്‍: മാത്യു ജോര്‍ജ് , കൈതാരം ( യൂ.എസ്. എ), , കുഞ്ഞമ്മ ജോയ് തുരുത്തേല്‍ , ഗ്രേസി ജോസഫ് മൂലംകുളം , ബേബി ജേക്കബ് തേകുറ്റിശേരില് , ഓമന സണ്ണി പ്ലാംതോട്ടത്തില്‍ , ലിനി സ്കറിയാ. മുക്കാട്ട്, (കുവൈറ്റ്) , പരേതനായ ജേക്കബ് ജോര്‍ജ് കൈതാരം (വെണ്ണിക്കുളം) , പരേതയായ മോളി ഫിലിപ്പ് പുത്തന്‍പറമ്പില്‍.