Tuesday, January 7, 2025

HomeWorldയു​ക്രെ​യ്നിൽ ഇ​തു​വ​രെ 15,000 റ​ഷ്യ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി അമേരിക്ക

യു​ക്രെ​യ്നിൽ ഇ​തു​വ​രെ 15,000 റ​ഷ്യ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി അമേരിക്ക

spot_img
spot_img

കൊ​ള​റാ​ഡോ: യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​ത്തി​നി​ടെ 15,000-ലേ​റെ റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് സെ​ന്‍​ട്ര​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി (സി​ഐ​എ) റി​പ്പോ​ര്‍​ട്ട്.

45,000 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നിരവധി യുക്രെയ്ന്‍കാരും കൊല്ലപ്പെട്ടതായും സി​ഐ​എ ഡ​യ​റ​ക്ട​ര്‍ വി​ല്യം ബേ​ണ്‍​സ് പ​റ​ഞ്ഞു.

“യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം റ​ഷ്യ​ന്‍ സേ​ന​യി​ലെ 15,000 അം​ഗ​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും അ​തി​ന്‍റെ മൂ​ന്നി​ര​ട്ടി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കീ​വി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്- കൊ​ള​റാ​ഡോ​യി​ലെ അ​സ്പ​ന്‍ സെ​ക്യൂ​രി​റ്റി ഫോ​റ​ത്തി​ല്‍ ബേ​ണ്‍​സ് വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments