Friday, November 22, 2024

HomeTechnologyട്വിറ്ററിൽ വിദ്വേഷ പ്രസംഗവും നെഗറ്റീവ് ഉള്ളടക്കവും പാടില്ല; മസ്‌ക്

ട്വിറ്ററിൽ വിദ്വേഷ പ്രസംഗവും നെഗറ്റീവ് ഉള്ളടക്കവും പാടില്ല; മസ്‌ക്

spot_img
spot_img

വിദ്വേഷ പ്രസംഗവും നെഗറ്റീവ് ഉള്ളടക്കവും പ്രോത്സാഹിപ്പിക്കില്ലെന്നതടക്കം പുതിയ ട്വിറ്റര്‍ നയം പ്രഖ്യാപിച്ച്‌ ഉടമ ഇലോണ്‍ മസ്‌ക്.

‘പുതിയ ട്വിറ്റര്‍ നയം അഭിപ്രായ സ്വാതന്ത്ര്യമാണ്, പക്ഷേ എന്തും കൈമാറാനുള്ള സ്വാതന്ത്ര്യമല്ല’ ശനിയാഴ്ച ട്വിറ്ററില്‍ മസ്‌ക് കുറിച്ചു. നിഷേധാത്മക/വിദ്വേഷ ട്വീറ്റുകള്‍ പരമാവധി പരിഗണിക്കപ്പെടാതിരിക്കുകയും മൂല്യമില്ലാതാക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments