Friday, October 18, 2024

HomeAmericaരാജു ജോസഫിന്റെ ഹൃസ്വ ചിത്രം കൈരളി ടിവിയിൽ

രാജു ജോസഫിന്റെ ഹൃസ്വ ചിത്രം കൈരളി ടിവിയിൽ

spot_img
spot_img

ന്യൂയോർക്ക്‌: ന്യൂയോർക്കിൽ മുഴുവനായും ചിത്രികരിച്ച “ഇൻ ദി നെയിം ഓഫ് ദി ഫാദർ” എന്ന മനോഹരമായ ഹൃസ്വ ചിത്രം അടുത്ത ശനി ഞായർ ദിവസങ്ങളിൽ കൈരളിടിവിയിൽ പ്രക്ഷേപണം ചെയ്യുന്നു .

സുനിൽ സുഗത നായകനായിട്ടുള്ള ചിത്രത്തിൽ എബ്രഹാം പുല്ലാനപ്പിള്ളി ,സൂരജ് റിയ ,മോളി മാനുങ്കൽ ,ക്ലിൻറ്റാ പുതുശേരി , ഷാജി എണ്ണശേരി , നിജിൻ ചക്കാലക്കൽ ..എന്നിവർ പ്രധാന റോളുകളിൽ അഭിനയിക്കുന്നു .

ഇതിനോടകം 22 ഷോർട് ഫിലിം സംവിധാനം ചെയ്തിട്ടുള്ള രാജു ജോസഫ് 6 ചിത്രങ്ങൾ മുഴവനായും അമേരിക്കയിൽ ചിത്രികരിച്ചതാണ് .. ഡോളർ , നിയോഗം ,എന്നിവക്ക് പുറമെ അണ്ടർ ദി സ്കൈ എന്ന ഇംഗ്ലീഷ് സിനിമയും രാജു ജോസഫ് സംവിധാനം ചെയിത സിനിമകളാണ് .

കൈരളിടിവിയിൽ ശനി 3 പിഎം നും ഞായർ 7 .30 പി എം നും (ന്യൂയോർക് സമയം ) കാണിക്കുന്നു . കൈരളി ന്യൂസ് ചാനലിൽ ഞായർ വൈകിട്ട് 6.30 നും പ്രക്ഷേപണം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്കു ജോസ് കാടാപുറം 9149549586 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments