Wednesday, March 12, 2025

HomeObituaryഅലക്സ് വർഗീസ് കാലിഫോർണിയയിൽ അന്തരിച്ചു, സംസ്കാരം ഞായറാഴ്ച

അലക്സ് വർഗീസ് കാലിഫോർണിയയിൽ അന്തരിച്ചു, സംസ്കാരം ഞായറാഴ്ച

spot_img
spot_img

സാൻ ഹോസെ :(കാലിഫോർണിയ ) വെട്ടിയാർ നേടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസ് ഏലിയാമ്മ വർഗീസിന്റെയും മകൻ അലക്സ് വർഗീസ് കാലിഫോർണിയയിൽ സാൻ ഹോസെയിൽ അന്തരിച്ചു 88 വയസ്സായിരുന്നു
1969 അമേരിക്കയിൽ എത്തിയ അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം എടുത്തശേഷം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ ആയിട്ടും ടാക്സ് സ്പെഷലിസ്റ്റ് ആയിട്ടും പ്രവർത്തിച്ചു

ഭാര്യ:മറിയാമ്മ അലക്സ്
മകൾ :ഫിലിപ്പ് അലക്സ് -ഷാറോൺ അലക്സ് ,ഷൈനി- വിക്രം മണ്ഡല ,ഷീല -ഷിബു തമ്പി

സഹോദരങ്ങൾ തങ്കമ്മ വർഗീസ് ലീലാമ്മ ബേബി അന്നമ്മ മാത്യു എബ്രഹാം സൂസമ്മ എബ്രഹാം ലിസിയമ്മ വർഗീസ് (എല്ലാവരും ഡാളസ്)ജോൺസൺ വർഗീസ് കാലിഫോർണിയ )പരേതരായ സാമുവൽ വർഗീസ് ,മോളമ്മ ജോൺ.

Saturday(Feb 4) – Celebration of Life Service 5 PM – 7 PM @Lima Family Santa Clara Mortuary.

Sunday (Feb 5)- Home Going Service 10 AM – 12:30 PM @Lima Family Santa Clara Mortuary

Sunday – Funeral Service 1:30 PM @Oakhill Funeral Home

റിപ്പോർട്ട് :പി പി ചെറിയാൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments